Tuesday, December 23, 2008

പിസ്സയും ചമ്മന്തിയും

ഞാന്‍ നിര്‍ത്തി. എന്ത് ? അതേയ് ഈ ചോറും കറിയും ഒക്കെ ഉണ്ടാക്കുന്നത് നിര്‍ത്തി .....

ഹ ഒരുത്തീടെ ഒരു കമന്റ് ....( കൊച്ചു ത്രേസ്യ വല്യമ്മച്ചി )

"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ്‌ ജീവിക്കാറുള്ളത്‌."അടുക്കളയില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗമായ നമ്മളെ അങ്ങിനെ ഒറ്റയടിക്ക് തരം താഴ്ത്തി..

എണ്ണ പിന്നെ അതൊക്കെ ഒന്നു പരീക്ഷിക്കാം എന്ന് വച്ചു....

അതില്‍ കുറച്ചെണ്ണം ഇവിടെ നിരത്തുന്നു....൧. പിസ്സയും ചമ്മന്തിയും....

വേണ്ട സാധനങ്ങള്‍

൧. തലേദിവസത്തെ പിസ്സ (രുചി കൂടുതല്‍ വേണ്ടവര്‍ക്ക് മൂന്ന്‍ ദിവസം മുന്പുള്ളതും ആകാം)

൨. പിസ്സയുടെ കൂടെ കിട്ടണ അല്ലറ ചില്ലറ സാധങ്ങള്‍.

൩. തേങ്ങ രണ്ടെണ്ണം

൪. സര്‍ക്കാര - ഒരുണ്ട

൫, കത്തി . കാച്ചിയത് ഒരെണ്ണം കാചാത്തത് രണ്ട് എണ്ണം.

൬. ഉപ്പ് പാകത്തിന്

൭. ഉള്ളി - നാള്‍ എണ്ണം (സവാള ആണെന്കില്‍ ഒന്ന്‍)

൮ . ജീരകം, കടുക് , കുരുമുളക് പൊടി.ഉണ്ടാക്കുന്ന വിധം

============

ഒരു പാത്രം വൃത്തിയായി കഴുകി അതില്‍ തേങ്ങ കൊത്തുകളായി അറിഞ്ഞു വയ്ക്കുക

അതിന്റെ സൈഡിലായി സര്‍ക്കാര ചെറിയ കഷണങ്ങളായി വയ്ക്കുക

പിസ്സയുടെ മുറികള്‍ എടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തി വയ്ക്കുക ..

അതിന് ശേഷം പാര്തം ചൂടാക്കുക

ഒരു തേങ്ങാ പ്പൂല്‍ എടുത്തു ഒരു ചെറിയ സര്‍ക്കരയും കൂടി വായില്‍ ഇടുക...

പിന്നെ തേങ്ങ ചില്ലി ഫ്ര്ലകെസ് ജീരകം പിന്നെ അവിടെ ബാക്കി ഉള്ള എല്ലാ സാധങ്ങളും കൂടി നന്നായി അരച്ചെടുക്കുക.. കളര്‍ കിട്ടാന്‍ ടോമാടോ സോസ് ചേര്ക്കുക.

ഒരു തേങ്ങ pulum സര്‍ക്കരയും കൂടി എടുത്തു വായിളിടുക..

ചൂടാക്കിയ പിസ്സയുടെ മുകളില്‍ വെറുതെ അമര്‍ത്തുക

അമര്‍ത്തിയ പിസ്സയുടെ മുകളില്‍ തയ്യാറാക്കി വച്ച ചമ്മന്തി കുറേശ്ശെ ഒഴിക്കുക...

ബാകി ഉള്ള തേങ്ങ പൂളുകള്‍ തിന്നു തീര്‍ക്കുക..

പിസ്സ ചമ്മന്തി റെഡി ..

ചൂടാറിയ ശേഷം വിളമ്പുക

==========================================

ശരിക്കും ഇതു ഞാന്‍ കണ്ടുപിടിച്ചതല്ല.. പിസ്സ കണ്ടു പിടിച്ചവര്‍ തന്നെ കണ്ടു പിടിച്ചതാ..

പിന്നെ ചമ്മന്തിക്ക് ഓരോനട്ടിലും ഓരോ ടേസ്റ്റ് ആണല്ലോ. അത് കൊണ്ടു അവര്‍ കൂടെചമ്മന്തി കൊടുക്കാറില്ല . പകരം ചില്ലി ഫ്കെക്സ് പാക്കറ്റിലാക്കി കൊടുക്കും.. അറക്കാന്‍ എളുപ്പമുണ്ടല്ലോ...

==========================================

ഇനി maaggi ഉലര്‍ത്തിയത്

പ്ലടിലിട്ടു തരുന്നത് മുഴുവന്‍ ...വേണ്ട ഇനി

പറയാനുള്ളത്. പറയട്ടെ ത്രേസ്യ കൊച്ചമ്മ - കണ്ടിട്ടുല്ലവന്മാരോക്കെ അങ്ങിനെ

ആകാം. പക്ഷെ - എല്ലാരേം - അക്കൊട്ടത്തില്‍ ബാര്ബിഖ്‌ു

നറേനിലും. എന്നുവേണ്ട - കൈരളിയിലും കലവരയിലും ചെന്നിരുന്നു ഫുഡ്

ഓര്‍ഡര്‍ ചെയ്യുംബോലെകിലും

ഓര്ക്കുക അതൊക്കെ

ആനുങ്ങലനെന്നു vidham

അതില്‍ മുക്കാലും ബാച്ചിലന്‍ മാരാണെന്ന് വെള്ള mozhichu masalayum ഇട്ടു രണ്ട് minut poojyam sekkant thilappikkuka

ഒരു cheena chattiyil എണ്ണ ഒഴിച്ച് അതില്‍ kadukittu last kadukum പൊട്ടി kazhiyumbo അതില്‍ അറിഞ്ഞു വച്ച ulliyum mulakum ഇടുക. ( അതിന് മുന്പ് cheena chatti aduppil vakkan marakkaruthu. aduppil theeyum വേണം)

ഉള്ളി നല്ല brown niramaakumbo vevichu വച്ച maagi അതില്‍ ഇട്ടു ilakki yedukkuka..shappile kappayude ടേസ്റ്റ് venamennullavarkku kurese masalayum cherkkam...

ചൂടാറിയ ശേഷം upayokikkuka allenkil വായ് pollum)

==============================================ഇതൊന്നും ഞാന്‍ ഉണ്ടാക്കി nokkiyathalla ... planittathe ulooo..

(ithundakki കഴിഞ്ഞു അതിന് gulab jaamunodo carrot payasathodo samyam undayal അത് yaadruschikam മാത്രമാണ്)

===============================================


ini parayanullathu parayatte..

thresya kochamma kandittullavanmarokke angine aakam.. pakshe ellarem akkottathil പെടുത്തരുത്....

baarbiqu nationilum ടാജിലും ഒബ്രോയിലും ennuvenda kairaliyilum kalavarayilum കായലിലും ഒക്കെ chennirunnu food order cheyyumbolekilum orkkuka.. athokke ഉണ്ടാക്കി platilittu tharunnathu muzhuvan aanungalanennu.. athil mukkalum bachilan maaranennu...


5 comments:

കൊച്ചുത്രേസ്യ said...

ഓഹോ ആ പോസ്റ്റ്‌ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു കൊണ്ടു അല്ലേ.. അതിനീ പാവം പിസയെയും മാഗ്ഗിയെയും പീഢിപ്പിക്കണമായിരുന്നോ :-))

ആ പിസാ-ചമ്മന്തിയുടെ റെസിപ്പി വായിച്ചപ്പോൾ കരച്ചിൽ വന്നു പോയി. ഒരു ബ്രേക്ക്‌ഫാസിന്‌ ഇത്രയും ആർഭാടങ്ങളോ!! ആ പിസയുടെ മുകളിൽപറ്റിപ്പിടിപ്പിച്ചു വച്ചിരിക്കുന്ന അലങ്കാരങ്ങളൊക്കെ ചിരണ്ടിക്കളഞ്ഞാൽ (പിസയെ കുനിച്ചു നിർത്തി ഒന്നു കുടഞ്ഞാലും മതി) അതു ചായയിൽ മുക്കിക്കഴിക്കാൻ പറ്റിയ ഒരു വിഭവമായി മാറും. ആ ചിരണ്ടിമാറ്റി വച്ചിരിക്കുന്ന സാധനങ്ങളെ വൈകുന്നേരം അത്താഴത്തിനു കഴിക്കുകയും ചെയ്യാം :-))

കൈരളീലും കലവറേലും (ടാജും ഒബറോയുമൊന്നും എന്റെ സ്റ്റാറ്റസിനു ചേരാത്തതു കൊണ്ട്‌ ഇതു വരെ സന്ദർശിച്ചിട്ടില്ല) കുക്ക്‌ ചെയ്യുന്ന ചേട്ടൻമാരെ കൂട്ടത്തിൽ കൂട്ടാനുള്ള ശ്രമം അപലപനീയമാണ്‌. കാശു തരാമെന്നു പറഞ്ഞാൽ ഞാനും അവിടെ പോയി നല്ല കിടിലൻ ഭക്ഷണമുണ്ടാക്കിക്കൊടുക്കുമല്ലോ :-)

Jo said...

valya thresye....

ആ പിസയുടെ മുകളിൽപറ്റിപ്പിടിപ്പിച്ചു വച്ചിരിക്കുന്ന അലങ്കാരങ്ങളൊക്കെ ചിരണ്ടിക്കളഞ്ഞാൽ

enna pinne pissa bread medicha pore?????

pinne njan athu break fastinanennu eduthu paranjillallo... eppo venamenkilum kazhikkam.....

kairaleem kalavarem poottikkanayittanoo avide poyi cook cheyyamennu paranju bheeshanipeduthunnathu

iniyenkilum vayakku ruchiyulla sadhanagal swanthamayi undakki thinnana aanungalodulla ee assoooya onnu nirthu....

നവരുചിയന്‍ said...

ഇതൊക്കെ ഉണ്ടാക്കി തിന്നു നോക്കിയിട്ട് ഒന്നു അറിയികണം .... ജീവനോടെ ഉണ്ടെങ്കില്‍ ഒരു പാചക ശ്രീമാന്‍ ട്രോഫി തരാന്‍ ആണ്

Jo said...

"ഓഹോ ആ പോസ്റ്റ്‌ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു കൊണ്ടു അല്ലേ.."
athayathu karuthi kooti thanne cheythathanennu.... njan viswasikkilla.... asoooya mootha valya thresyayude manasil adinju kooditirikkunna puchathinte swabhavikamaya bahirgamanmaanu aa postil kandathu...
chakkinu vachu kokkinu kondappo irinnu chirikkum pole ini kidannurulanda.....

Jo said...

nava maashe... ithoke viswasicho???
njan ithokke undakki nokkumennu???